Question: ഇന്ത്യയില്‍ റെയില്‍ ഗതാഗതം ആരംഭിച്ച വര്‍ഷം ഏത്
A. 1853
B. 1857
C. 1852
D. 1858
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്